നവ്യ നന്ദകുമാറിന് കേരള ലളിതകലാ അ ക്കാഡമി സ്കോളർഷിപ്പ്‌

Above Post Pazhidam (working)

ഗുരുവായൂർ : കേരള ലളിതകല അ ക്കാഡമി കലാവിദ്യാർത്ഥികൾക്ക് നൽകുന്ന 2025-26 ലെ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ശില്പി കെ.പി. കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള സ്കോളർഷിപ്പ്‌ (15,000) രൂപ നവ്യ നന്ദകുമാറിന് ലഭിച്ചു.

Poonthanam
Rugmani 700-200

Vasudev Inn

കാലടി ശ്രീ ശങ്കരാചാര്യാ സംസ്‌കൃത സർവകലാശാല B.F.A ശില്പകല വിദ്യാർത്ഥി യാണ് നവ്യ .ശില്പി എളവള്ളി നന്ദന്റെയും ശ്വേതാ നന്ദന്റെയും മകളാണ്. അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയുടെ കൊച്ചുമകളാണ് നവ്യ നന്ദകുമാർ