Post Header (woking) vadesheri

അംഗനവാടികൾക്ക് മെഡിസിൻ ബോക്സ് വിതരണം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട്  : ചാവക്കാട് നഗര സഭ അങ്കണവാടികൾക്കായി നടപ്പിലാക്കുന്ന മെഡിസിൻ ബോക്സ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എ എച്ച് അക്ബർ നിർവഹിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

Arya bhavan inner

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്  . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത് എന്നിവർ സംസാരിച്ചു.
വിവിധ കൗൺസിൽ അംഗങ്ങളും അങ്കണവാടി പ്രവർത്തകരും പങ്കെടുത്തു.

Second Paragraph  Sarovaram(working)

ചടങ്ങിന് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീതു നന്ദി പറഞ്ഞു. അങ്കണവാടികളിലെ പ്രാഥമിക ശുശ്രൂഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വിതരണം സംഘടിപ്പിച്ചത്.

Third paragraph Saravan bhavan