ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Above Post Pazhidam (working)

ഗുരുവായൂർ :പീഡനവീരൻ മന്ത്രി ഗണേഷ്‌കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ യൂത്ത്കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

Poonthanam
Rugmani 700-200

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ. ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ.രഞ്ജിത്ത് അധ്യക്ഷനായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്,, ജില്ലാ സെക്രട്ടറി റിഷി ലാസർ,

Vasudev Inn

വി .എസ്.നവനീത് ,പി.ആർ പ്രകാശൻ, വി.ബി.ദിപിൻ,നവീൻ മാധവശ്ശേരി ,രാഗേഷ് നെന്മിനി ,അനിൽകുമാർ,ശ്രീജിഷ് ,വിപിൻ വാലേങ്കര എന്നിവർ സംസാരിച്ചു.