
ടി എൻ മുരളിക്കെതിരായ ആക്രമണം, വിവിധ സംഘ നകൾ പ്രതിഷേധിച്ചു.

ഗുരുവായൂർ : ജി എം എ പ്രസിഡന്റ് ടി.എൻ മുരളിക്കെതിരെ സാമൂഹ്യദ്രോഹികളുടെ ആക്രമണത്തിനെതിരെ ഗുരുവായൂരിലെ വ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേ ധയോഗം ചേർന്നു. രുഗ്മിണി കല്യാണ മണ്ഡപത്തിൽ ചേർന്ന പ്രതിഷേ ധ യോഗത്തിൽ ലോഡ്ജ് ഓണേഴ്സ് അസ്സോസിയേഷൻ പ്രസിഡണ്ട് ജി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘടന സാരഥികളായ ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി .അഡ്വ. രവി ചങ്കത്ത് , കെ.എച്ച് ആർ.എ.ട്രഷറർ .സി.ബിജു ലാൽ , കെ.എച്ച്.ആർ.എ.യൂണിറ്റ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ . വ്യാപാരവ്യവസായസമിതി പ്രസിഡണ്ട് . സി.ഡി. ജോൺസൺ,
ഭാരതീയവ്യാപാര സംഘ് സെക്രട്ടറി ടി. നിരാമയൻ, മറ്റു സംഘടനാ സാരഥികളായബാലൻ വാറണാട്ട് .പി.എ. അരവിന്ദൻ , മനോജ് വി.മേനോൻ.കെ.രാമകൃഷ്ണൻ ,കെ.പി.സുന്ദരൻ,.കെ.രാധാകൃഷ്ണൻ, ടെസ്സി ഷൈജോ, നീതു ബീനീഷ്, ഷാജൻ വെള്ളറ, ടി. വേണുഗോപാൽ, എന്നിവർ സംസാരിച്ചു.
