
കെ എസ് ആർ ടി സി ഡിപ്പോ നിർമാണം, ടെണ്ടർ ക്ഷണിച്ചു.

ഗുരുവായൂര്‍ :കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോക്ക് പുതിയ കെട്ടിടനിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു.

ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ ആസ്തി വികസനഫണ്ടില്‍ നിന്നും 4 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
ഫെബ്രുവരി ആദ്യവാരത്തില്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാര്‍ നിര്‍വ്വഹിക്കും

