NewsObituary മണത്തല ചോലയിൽ ശാന്ത നിര്യാതയായി Last updated Nov 27, 2025 Share ചാവക്കാട് : മണത്തല ബേബിറോഡ് ചോലയിൽ പരേതനായ പദ്മനാഭൻ ഭാര്യ ശാന്ത (83)നിര്യാതയായി. മക്കൾ രാജി, സിന്ധു, രാജേഷ് (യു എ ഇ) , മരുമക്കൾ: സുനിൽ, ജയരാജ്, ജിജി .സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് Share FacebookTwitterGoogle+ReddItWhatsAppPinterestEmail