Post Header (woking) vadesheri

അമലയിൽ സ്തനാർബുദ മാസാചരണം .

Above Post Pazhidam (working)

തൃശൂർ: അമല മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം നടത്തിയ സ്തനാർബുദമാസാചരണ പരിപാടിയുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ നിർവഹിച്ചു. മെഡിക്കൽ ഓങ്കോളജി മേധാവി ഡോ. അനിൽ ജോസ്, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോമോൻ റാഫേൽ, സർജിക്കൽ ഓങ്കോളജി മേധാവി ഡോ. ജോജു ആന്റണി, ഡോ. എം. കെ. അദ്വൈത്, അനന്യ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Poonthanam
Rugmani 700-200

Vasudev Inn

അമല കോളേജ് ഓഫ് നേഴ്സിങ് വിദ്യാർത്ഥികൾ ബ്രസ്റ്റ് ക്യാൻസറിനെ കുറിച്ച്  സ്കിറ്റ് അവതരിപ്പിച്ചു. എ ഐ അടിസ്ഥാനമാക്കി നവീന ബ്രസ്റ്റ് കാൻസർ സ്ക്രീനിങ് ക്യാമ്പും നടത്തി.