ഗുരുവായൂരിൽ സംസ്കൃതത്തെ അറിയാൻ കോഴ്സ്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം വേദ- സാംസ്കാര പഠന കേന്ദ്രത്തിൽ (വടക്കേനട) പൊതുജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കും സംസ്കൃത പരിചയ കോഴ്സ് ആരംഭിക്കുന്നു. 2025 ഒക്ടോബർ 4 ന് ആരംഭിക്കുന്ന, 3 മാസം കാലാവധിയുള്ള, ശനിയാഴ്ചകളിൽ നടത്തുന്ന പ്രസ്‌തുത കോഴ്‌സിന് 1500/- രൂപയാണ് ഫീസ്.

First Paragraph Rugmini Regency (working)


കോഴ്സിൽ ചേരുന്നതിനും കൂടുതൽ വിവരങ്ങൾക്കും ദേവസ്വം വേദ-സാംസ്കാരിക പഠന കേന്ദ്രവുമായി ബന്ധപ്പെടണം.
വിവരങ്ങൾക്ക്
ഡയറക്ടർ ,ദേവസ്വം വേദ സംസ്കാര കേന്ദ്രം 9447537098.