Post Header (woking) vadesheri

മമ്മിയൂർ നവരാത്രി മഹോത്സവം.

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സെപ്‌തംബർ 21-ന്   തുടക്കം കുറിക്കും. വൈകീട്ട് 6- ന് നവരാത്രി മണ്ഡപത്തിൽ മമ്മിയൂർ ദേവസ്വം ട്രസ്‌റ്റി ബോർഡ ചയർമാൻ ജി.കെ.ഹരിഹരകൃഷ്‌ണൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നവരാത്രി നൃത്ത-സംഗീ തോത്സവം  എം.എൽ.എ.എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

ഈ അർഷത്തെ മമ്മിയൂർ കൃഷ്‌ണൻകുട്ടി നായർ പുരസ്‌കാരത്തിന് അർഹനായ കലാമണ്ഡലം രാമ ചാക്യാർക്ക് കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല പ്രഥമ വൈസ് ചാൻസലർ കെ.ജി.പൗലോസ് പുരസ്‌കാര സമർപ്പണം നടത്തും.

ദേവസ്വം ഓഫീസിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെ യർമാൻ ജി.കെ.ഹരിഹരകൃഷ്‌ണൻ, ട്രസ്‌റ്റി ബോർഡ് മെമ്പർമാരായ കെ.കെ.ഗേ വിന്ദ ദാസ്, കെ.കെ.വിശ്വനാഥൻ, എക്‌സിക്യൂട്ടീവ് ഓഫീസർ ഷാജി.എൻ

Second Paragraph  Rugmini (working)