Post Header (woking) vadesheri

ഗുരുവായൂർ പടിഞ്ഞാറെ നട കുളം നവീകരിക്കണം.

Above Post Pazhidam (working)

ഗുരുവായൂർ  : പടിഞ്ഞാറേ നടയിലുള്ള ദേവസ്വത്തിന്റെ കുളം തൃശ്ശൂർ വടക്കേച്ചിറ മാതൃകയിൽ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം എന്ന് യൂത്ത്‌ കോൺഗ്രസ് നേതാവ് സി എസ് സൂരജ് ആവശ്യപ്പെട്ടു.

Arya bhavan inner

ഗുരുവായൂർ പടിഞ്ഞാറെ നട ഒരു കാലത്ത് ഗുരുവായൂരിന്റെ ഹൃദയഭാഗമായിരുന്നു.പിന്നീട് ഗുരുവായൂരിന്റെ വികസനങ്ങളെല്ലാം കിഴക്കേ നടയിലേക്ക് കേന്ദ്രീകരിച്ചതോടുകൂടി പടിഞ്ഞാറെ നടയുടെ അവസ്ഥ വളരെ പരിതാപകരമായി.കച്ചവടക്കാരുടെ അവസ്‌ഥയും സമാനമാണ്.

Second Paragraph  Sarovaram(working)

പടിഞ്ഞാറെ നടയുടെ വികസനം വെറും കടലാസിൽ മാത്രമായി ഒതുങ്ങി.പടിഞ്ഞാറേ നടയിലുള്ള ദേവസ്വത്തിന്റെ ഉടമസ്‌ഥയിലുള്ള കുളം തൃശ്ശൂർ വടക്കേച്ചിറ മാതൃകയിൽ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത്‌ പടിഞ്ഞാറെ നടയുടെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ ദേവസ്വം ചെയർമാന് നിവേദനം നൽകി

Third paragraph Saravan bhavan