
എൻ എച്ച് ആക്ഷൻ കൗൺസിൽ ചെയർമാൻ ഇ വി. മുഹമ്മദാലി നിര്യാതനായി

ചാവക്കാട്:അകലാട് ഒറ്റൈനി പെട്രോൾ പമ്പിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന വലിയവളപ്പിൽ ഇ.വി.മുഹമ്മദാലി(67)അന്തരിച്ചു.ആധാരം എഴുത്തുകാരനും,എൻ.എച്ച്.ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാനുമായിരുന്നു.ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ എട്ടിന് അകലാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

.ഭാര്യ:സഫിയ.മക്കൾ:ഷാനിയാസ്,ഷഫ്ന,നിഷിദ,ഷംനാസ്,ഷഫ്നാസ്,അസീം.മരുമക്കൾ:അബ്ദുൽഹക്കീം, അബുബക്കർ, ഷഹനാസ്,ഷഹീന”