NewsObituary വിജയ സ്റ്റോർസ് ഉടമ വിജയ കുമാർ നിര്യാതനായി. Last updated Mar 26, 2025 Share ഗുരുവായൂർ : പടിഞ്ഞാറേ നട വിജയ സ്റ്റോറസ് ഉടമ പി.വിജയകുമാർ (70) നിര്യാതനായി. ഭാര്യ ശ്രീരേഖ വിജയൻ, മക്കൾ : നീലിമ, നകുൽ, മരുമകൻ – അനൂപ്. സഹോദരങ്ങൾ പത്മജ, ജയപ്രകാശ് , പ്രസന്ന സംസ്കാരം ബുധനാഴ്ച ഉച്ച തിരിഞ്ഞു 3മണിക്ക് ഐവർ മഠത്തിൽ നടക്കും Share FacebookTwitterGoogle+ReddItWhatsAppPinterestEmail