Header 1 vadesheri (working)

കോട്ടപ്പടി മുട്ടത്ത് റോസിലി നിര്യാതയായി.

Above Post Pazhidam (working)

​ഗുരുവായൂര്‍. കോട്ടപ്പടി മുട്ടത്ത് റോസിലി ( റിട്ട. അധ്യാപിക എ എല്‍ പി സ്കൂള്‍ വൈലത്തൂർ) 84 നിര്യാതയായി.സംസ്കാരം വ്യാഴം പകല്‍ 4 ന് കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളി സെമിത്തേരിയില്‍.ഭര്‍ത്താവ്: പരേതനായ ലാസർ.

First Paragraph Rugmini Regency (working)

മക്കൾ: സിസ്റ്റർ സാന്നിദ്ധ്യ ( പ്രിൻസിപ്പാൾ, സെൻ്റ് പോൾസ് സ്കൂൾ, കുരിയച്ചിറ, ആൻസി (റിട്ട. പ്രധാന അധ്യാപിക, യു പി സ്കൂൾ, മൂർക്കനിക്കര, ) ജോജോ , ബിജു , രെജു ,അഡ്വ. സിജു മുട്ടത്ത് (സ്പെഷ്യൽ പ്രോസിക്യൂട്ടർ, പോക്സോ കോടതി ചാവക്കാട്).

മരുമക്കൾ: ജെറോം (റിട്ട. ജനറൽ മാനേജർ, അർബൻ ബാങ്ക് , തൃശൂർ), ലീന (അധ്യാപിക, സെൻ്റ് തോമാസ് സ്കൂൾ,ഏങ്ങണ്ടിയൂർ)എമിനി,ഡിൻസി, റോസ്ലിൻ(അധ്യാപിക സെൻ്റ് തോമാസ് സ്കൂൾ ഏങ്ങണ്ടിയൂർ).

Second Paragraph  Amabdi Hadicrafts (working)