Post Header (woking) vadesheri

സുവിതം കുടുംബ സംഗമം അഡ്വ. ടി.എസ്. അജിത് ഉദ്ഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : സുവിതം കുടുംബ സംഗമം കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ടി.എസ്. അജിത് ഉദ്ഘാടനം ചെയ്തു. നൂറോളം അമ്മമാർക്ക് 500 രൂപ വീതം .പെൻഷനും, ചികിത്സാ ധനസഹായ വിതരണവും നടന്നു , . സുവിതം പ്രസിഡന്റ് പി.കെ. സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

സി.ഡി. ജോണ്‍സണ്‍, ഡോ. സുരേഷ് നായര്‍, പ്രസ് ഫോറം സെക്രട്ടറി കെ. വിജയന്‍ മേനോന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, ബാലന്‍ വാറനാട്, വരുണന്‍ കൊപ്പര, മാര്‍ട്ടിന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു..
പരിപാടിക്ക് കെ.പി.കരുണാകരൻ, എ.പി.ശങ്കരനാരായണൻ ,ഉഷകാവീട്,ഇന്ദിര കരുണാകരൻ, ആന്റോ ആന്റണി എന്നിവർ നേതൃത്വം നൽകി

Second Paragraph  Rugmini (working)