Header 1 vadesheri (working)

ഗുരുവായൂർ താലപ്പൊലി നാളെ, ക്ഷേത്രം നേരത്തെ അടക്കും

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രം ഇടത്തരികത്തു കാവ് ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം വക താലപ്പൊലി നടക്കുന്നതിനാൽ ജനുവരി 5 ഞായറാഴ്ച, ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ  പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല.

First Paragraph Rugmini Regency (working)

വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല.  വൈകിട്ട് (നാലരയ്ക്ക് ശേഷം ) ക്ഷേത്ര ദർശന സൗകര്യം തുടരും