ഗുരുവായൂർ: പെരുന്തട്ട ക്ഷേത്രത്തിനടുത്ത് മാരായമംഗലം വാരിയത്ത് ലീല വാരസ്യാർ (93) നിര്യാതയായി. ഭർത്താവ്: പെരുന്തട്ട വാരിയത്ത് പരേതനായ രാജൻ വാരിയർ.
മക്കൾ : വി. ജി. വാരിയർ
ഗിരിജ ,സുമ,ഷീല,
ശശി,സുധ, പരേതനായ
സുരേഷ് വാരിയർ (ഗുരുവായൂർ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ).
മരുമക്കൾ: സുധ ( പ്രിൻസിപ്പാൾ, ഐ.എച്ച്.ആർ.ഡി. കോളേജ്),പരേതനായ മാധവാരിയർ, ഇ.പി. വാരിയർ, ടി.വി. വിജയൻ, ലതിക , കെ. വി. ശശി (ദുബായ്) ,
രാഗി എസ്. വാരിയർ (അധ്യാപിക,ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് സ്കൂൾ ).
സംസ്കാരം തിങ്കളാഴ്ച രണ്ടിന് പാമ്പാടിയിൽ .