ഗുരുവായൂരിലെ മോഷണ പരമ്പര, സ്വർണം വിൽക്കാൻ  സഹായിച്ച ആൾ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ  : ഗുരുവായൂർ മോഷണ പരമ്പര യിലെ സ്വർണം വിൽക്കാൻ സഹായിച്ച  കൂട്ട് പ്രതിയെ  ഗുരുവായൂർ പോലീസ് അറസ്റ്റ്  ചെയ്തു sറെയില്‍വെ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിലും, കോഴിക്കോട് ബേപ്പൂർ അന്തോണി പറമ്പ്   കുരുന്നത്ത് വീട്ടിൽ ദാസന്റെ  മകൻ മണി 57യെ ആണ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് .

Poonthanam

Vasudev Inn
Rugmani 700-200

4 കേസ്സുകളിലായി കളവ് പോയ മുഴുവൻ സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു . അന്വേഷണ സംഘത്തിൽ എസ്.ഐ. പി കെ മുകുന്ദൻ. എ എസ്.ഐ. ജയചന്ദ്രൻ, സീനിയർ സിവിൽ പോലീസർമാരായ സുവീഷ് , രഞ്ജിത്ത്, ഗഗേഷ് എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

First Paragraph Jitesh panikar (working)