ഗുരുവായൂർ :പാലിയത്ത് ശങ്കര നാരായണൻ (ചിന്നപ്പൻ നായർ 84) നിര്യാതനായി.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ . ഭാര്യ മാലതി. മക്കൾ ഗീത, ജയശങ്കർ. മരുമക്കൾ പ്രവീൺ (ബാംഗ്ലൂർ)ശുഭ (എസ് ബി ഐ ഗുരുവായൂർ )
സഹോദരങ്ങൾ തങ്കമണി, രാധ, പരേതനായ പാലിയത്ത് കുഞ്ഞുകുട്ടൻ നായർ, പാലിയത്ത് രാമകൃഷ്ണൻ നായർ ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതി അംഗം