ഗുരുവായൂർ :പാലയൂർ ആനേടത്ത് ജാനകി {88} നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ഭർത്താവ്… നമ്പിയത്ത് പരേതനായ താമി..
മക്കൾ. വേണുഗോപാൽ {ഷാർജ }, ശിവദാസൻ {വ്യാപാരി }, രാജി, സജീവൻ നമ്പിയത്ത് { ജനറൽ സെക്രട്ടറി അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി }, ഉണ്ണിമോൻ, പരേതരായ മോഹനൻ, വിജയൻ, രമണി.
മരുമക്കൾ… ശുഭ{ റിട്ടയേഡ് അധ്യാപിക എ യു പി സ്കൂൾ അവിയൂർ }, അനിത, ഗീത, സിന്ധു { സൗത്ത് ഇന്ത്യൻ ബാങ്ക് ഒരുമനയൂർ }, ഹരിദാസ്, സതീഷ്, രജിത, വിജി…