Header 1 = sarovaram
Above Pot

കെ പി എ റഷീദിന്റെ പിതാവ് കാദർ ഹാജി നിര്യാതനായി.

ഗുരുവായൂർ: ഗുരുവായൂർ മലേഷ്യൻ ടവറിന്റെ ഉടമയും ദീർഘ കാലം മലേഷ്യയിൽ വ്യാപാരിയും ആയിരുന്ന ഗുരുവായൂർ തിരുവെങ്കിടം തറയിൽ കാദർ ഹാജി (90)അന്തരിച്ചു.കബറടക്കം ഇന്ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ജുമാഅത് കബറിസ്ഥാനിൽ.


ഭാര്യ ഫാത്തിമ ഹജ്ജുമ്മ.മക്കൾ:ശറഫുദ്ധീൻ,കെ. പി. എ. റഷീദ് (ഗുരുവായൂർ നഗരസഭാ കൗൺസിലർ, റംലത്ത്, വാഹിത (അബുദാബി )മരുമക്കൾ:അബ്ദുൽ റസാഖ് (മിലൻ ഓഡിറ്റോറിയം കോട്ടപ്പടി),കെ എച്ച് താഹിർ(അബുദാബി)സൗദ, ഷാനിബ.

Vadasheri Footer