Post Header (woking) vadesheri

തൊഴിയൂരിൽ യുവാവ് കുളത്തിൽ വീണ് മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : അഞ്ഞൂർതൊഴിയൂർ പാലേമാവ് പള്ളി റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു.

Arya bhavan inner

അഞ്ഞൂർ വാഴപ്പിള്ളി ജേക്കബ് മകൻ ഡിങ്കിൾ (22) ആണ് മരിച്ചത്.കൂട്ടുകാരോടെത്ത് കുളിക്കാൻ പോയതായിരുന്നുവെന്ന് പറയുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Second Paragraph  Sarovaram(working)