Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.72 കോടിരൂപ

ഗുരുവായൂർ :  ക്ഷേത്രത്തിൽ 2024 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 47269284
രൂപ… 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 10കിലോ 340ഗ്രാം …

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ 5 ഉം അഞ്ഞൂറിൻ്റെ 48 കറൻസിയും ലഭിച്ചു..
ഇന്ത്യൻ ബാങ്ക്ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല



ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി
321612രൂപ ലഭിച്ചു.  പടിഞ്ഞാറെ നടയിലെ യൂണിയൻ ബാങ്കിന്റെ ഇ ഭ ണ്ഡാരംവഴി 28600 രൂപയും  ലഭിച്ചു സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്.

Astrologer

Vadasheri Footer