ചാവക്കാട്: ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് സമീപം ആലുങ്ങല്‍ ചോഴി(89) അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ ആദ്യകാല പ്രാദേശിക ലേഖകനാണ്. ഭാര്യ: പരേതയായ ഇന്ദിര.
മക്കള്‍: ജയചന്ദ്രന്, ഷൈജ, മഞ്ജു, ഷൈന്‍. മരുമക്കള്‍: നിജി, മനു, സന്തോഷ്, സോണിയ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.