Header 1 vadesheri (working)

വൈക്കം മുഹമ്മദ്ദ് ബഷീർ ദിനചാരണം.

Above Post Pazhidam (working)

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉൽഘടനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം ഡി ഷീബ അധ്യക്ഷത വഹിച്ചു

First Paragraph Rugmini Regency (working)

അനുസ്മരണ സമ്മേളനം സാഹിത്യകാരൻ സത്താർ ആദൂർ ഉദ്ഘാടനം ചെയ്തു.

സീനിയർ അസിസ്റ്റന്റ് ജെ ലൗലി, സ്റ്റാഫ് സെക്രട്ടറി പി ഷീജ, വിദ്യാരംഗം കൺവീനർ എ എം ഗ്രീഷ്മ ദേവി എസ് ആർ ജി കൺവീനർ പി സി ശ്രീജ അനദ്ധ്യാപക പ്രതിനിധി എൻ വി മധു, ദീപ എൻ എ, ഷിജി ടി ഡി, നിനോ ഇ കെ, ഹരിത എൻ വി, ചിത്ര കെ എസ് എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

പുസ്തക പ്രദർശനം , ബഷീർ കൃതികളുടെ വായന , പോസ്റ്റർ പ്രദർശനം , ബഷീർ അനുസ്മരണ ഗാനം , കവിത , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരം എന്നിവ അനുസ്മരണ പരിപാടികളുടെ ഭാഗമായിരുന്നു