ഗുരുവായൂർ : കാവീട് ള്ളറ മാത്യു മകൻ കൊച്ചപ്പൻ മാസ്റ്റർ( 80 ) നിര്യാതനായി.
സർക്കാർ സ്കൂൾ അധ്യാപക സംഘടന ജി എസ് റ്റി യു വിന്റെ സംസ്ഥാന ഭാരവാഹിയായിരുന്ന ഇദ്ദേഹം ഇപ്പോൾ പെൻഷൻകാരുടെ സംഘടന കെ എസ് എസ് പി എ യുടെ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ടാണ്.
ഭാര്യ പരേതയായ ലൂസി , മക്കൾ. അല്ലിജ, അനില, അലക്സ്,ആൽബർട്ട്, അൽഫോൺസ, അന്റോണിയോ .
മരുമക്കൾ. ജെയിംസ് . ഫ്രാൻസീസ്, ഫീന, സ്മിഷ, സത്യദാസ്, ഡേനിയ .സംസ്കാരം ബുധൻ വൈകീട്ട് 5 മണിക്ക് കാവീട് പള്ളിയിൽ