Post Header (woking) vadesheri

അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ മാൻ കൈൻ്റ് ഫാർമ ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും, തലയിണകളും വിതരണം ചെയ്തു. ഇന്നു വൈകീട്ട് അഗതിമന്ദിരത്തിൽ വച്ചു തന്ന വിതരണ ചടങ്ങ് നഗരസഭ പ്രതിപക്ഷ നേതാവ് .കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളായ കെ രാജൻ അമ്പാടി, ഗോപാലകൃഷ്ണൻ നായർ,ഡോ ഷൗജാദ് മുഹമ്മദ്, മാൻ കൈൻ്റ് ഫാർമയുടെ പ്രതിനിധി ജയദേവൻ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)