Post Header (woking) vadesheri

വ്യാപാരി വ്യവസായി ഗുരുവായൂർ യൂണിറ്റ് സമ്മേളനം

Above Post Pazhidam (working)

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു പ്രസിഡന്റ പി ഐ ആന്റോ അദ്യക്ഷത വഹിച്ചു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പി. ഐ ആന്റോ രക്ഷാധികാരി, സി.ടി. ഡെന്നി പ്രസിഡന്റ് ,പുതൂർ രമേഷ് കുമാർ ജനറൽ സെക്രട്ടറി ,ടി.കെ.ജേക്കബ്ബ് ട്രഷറർ ,

Arya bhavan inner

Second Paragraph  Sarovaram(working)

വൈസ് പ്രസിഡന്റുമാർ: മധുസൂദനൻ കേനാടത്ത്, സന്തോഷ് പി.സി, ജയരാജ് ഏ .വി . ജോയിന്റ് സെക്രട്ടറിമാർ എൻ. രാജൻ, വത്സൻ എ.കെ, സ്റ്റീഫൻ ജോസ്. .അഡ്വ ജാൻസി ജോസ്, ഡാഡി തോമസ്, ഡാമിയൻ ഡേവീസ്, എൻ.ശിവശങ്കരൻ, ഷാജി ഏ.ബി., സോമസുന്ദരൻ കെ.പി, ഷാജി മോൻ ഒ, തോംസൺ, കെ.കെ. സേതുമാധവൻ, മുജിബ് റഹ്മാൻ, മുരളിധരൻ എം.സി

Third paragraph Saravan bhavan