Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് സൈനിക ,അർദ്ധ സൈനിക വിഭാഗത്തിൽ നിന്നും വിരമിച്ച നിർദ്ദിഷ്ട യോഗ്യതകളുള്ള ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി 2024 മെയ് ഒന്നു മുതൽ 2025 ഏപ്രിൽ 30 കൂടിയ ഒരു വർഷം.

Ambiswami restaurant

അപേക്ഷാ ഫോറം വിതരണം, വേതനം, പ്രായം , യോഗ്യതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന ടെലിഫോൺ നമ്പർ വഴിയോ അറിയാം. https://www.facebook.com/guruvayurdevaswom എന്ന ലിങ്കിൽ നിന്നും വിവരങ്ങൾ ലഭ്യമാണ്.

Second Paragraph  Rugmini (working)