Post Header (woking) vadesheri

മെട്രോലിങ്ക്‌സ് ബാഡ്മിന്റൻ അക്കാദമിയിൽ ഷട്ടിൽ സമ്മർ ക്യാമ്പ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്‌സ് ബാഡ്മിന്റൻ അക്കാദമിയിൽ ഷട്ടിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു. പ്രദേശത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഷട്ടിൽ ബാഡ്മിന്റൻ പരിശീലിക്കാവുന്നതാണ്.ഈ വർഷത്തെ കേരള സ്കൂൾസ് ടീമിന്റെ പരിശീലകനായ വിനോയ്‌ വിൻസെന്റ് ആണ് കോച്ചിങ് ക്ലാസ്സ് നയിക്കുന്നത്.

Arya bhavan inner

Second Paragraph  Sarovaram(working)

പ്രസിഡൻറ്പി . മുരളീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗിരീഷ്. സി.ഗീവർ. ഷൈജു കെ ബി. അനിൽകുമാർ വി കെ. ചാർലി മാളിയാ മാവ്. റ്റി ഡി വാസുദേവൻ.പിന്റോ നീലങ്കാവിൽ .ജോർജ് തരകൻ. എന്നിവർ പങ്കെടുത്തു.

Third paragraph Saravan bhavan