Post Header (woking) vadesheri

എം ഇ എസ് ഇഫ്താർ സംഗമം

Above Post Pazhidam (working)

ചാവക്കാട്   എം ഇ എസ് തൃശൂർ ജില്ലാകമ്മറ്റിയും ചാവക്കാട് താലൂക് കമ്മറ്റിയും സംയുക്തമായി റംസാൻ റിലീഫും ഇഫ്താർ സംഗമവും ഭരണഘ ടന നേരിടുന്ന വെല്ലുവിളി കളും എന്ന വിഷയത്തെ കുറിച്ചു സെമിനാറും എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു   ഒരുമനയൂർ കരയിൽ പ്ലാസയിൽ  സംഘടിപ്പിച്ച    എം ഇ എസ് ജില്ലാ സെക്രട്ടറി സമീർ സ്വാഗതവും  സംസ്ഥാന സെക്രട്ടറി കെ കെ കുഞ്ഞിമോയ്‌ദീൻ മുഖ്യ പ്രഭാഷണവും നടത്തി ഖുർആൻ ഹാഫിളായ മൊഹമ്മദ്‌ ഇമ്രാൻ റംജു വിനെയും കരാട്ടയിൽ ബ്ലേക് ബെൽറ്റ്  നേടിയ മൊഹമ്മദ്‌ ആദിൽ കാരയിൽ എന്നിവരെ  ആദരിച്ചു   സി എച്ച് റഷീദ് സലീം അറകൽ പി എച്ച് സിയാഹുദ്ധീൻ എ റ്റി ഇബ്രാഹിംകുട്ടി കെ എം മൊഹമ്മദ്‌ കെ എം ആദബുൽജമാൽ എൻ ബി ജമാൽ  ജമാലുദ്ധീൻ പെരുംപടി എന്നിവർ സംസാരിച്ചു

Ambiswami restaurant