Header 1 vadesheri (working)

അഖില ഭാരത നാരായണീയ പ്രചാര സഭ സ്വാഗത സംഘ രൂപീകരണം

Above Post Pazhidam (working)

ഗുരുവായൂർ : അഖില ഭാരത നാരായണീയ പ്രചാര സഭ ഗുരുവായൂരിൽ നിർമിക്കുന്ന ശരണാലയത്തിന്റെ ഉൽഘാടനം സെപ്തംബറിൽ നടക്കുമെന്നും , ഇതിന്റെ സ്വാഗത സംഘ രൂപീകരണം ഗുരുവായൂർ വടക്കേ നടയിലെ ഹരി പ്രസാദം ആഡിറ്റോറിയത്തിൽ 14 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേനത്തിൽ അറിയിച്ചു.

First Paragraph Rugmini Regency (working)

അതിനോടനുബന്ധിച്ചു സംഘടനയിലെ തിരഞ്ഞടുത്ത അംഗങ്ങൾക്ക് നൽകുന്ന പ്രതിമാസ പദ്ധതിയുടെ ഉൽഘടനവും വിതരണവും രാവിലെ 11 ന് ടി എൻ പ്രതാപൻ എം പി നിർവഹിക്കും , 100 പേർക്ക് 1800 രൂപ വീതവും 300 പേർക്ക് ആയിരം രൂപ വീതവും ആണ് പെൻഷന് നൽകുന്നത് വാർത്ത സമ്മേളനത്തിൽ അഖില ഭാരതീയ നാരായണീയ പ്രചാര സഭ മുഖ്യ കോർഡിനേറ്റർ വി കെ ദിനേശൻ പിള്ള ,ജനറൽ സെക്രട്ടറി ഡി വത്സല ദേവി വൈസ് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു,

Second Paragraph  Amabdi Hadicrafts (working)