Header 1 vadesheri (working)

ഗുരുവായൂർ ഉത്സവം, പ്രസാദ ഊട്ടിന് ജയറാമും , പാർവതിയും

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ താര ജോഡികളായ ജയറാമും , പാർവതിയും എത്തി .രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണു ഇരുവരവും ഊട്ടുപുരയിൽ എത്തിയത് .

First Paragraph Rugmini Regency (working)

. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ ഇരുവരെയും സ്വീകരിച്ചു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസിന്റെ കൂടെ ഇരുന്ന് കഞ്ഞിയും, മുതിരപ്പുഴുക്കും ആസ്വദിച്ചായിരുന്നു ജയറാമും, പാര്‍വ്വതിയും മടങ്ങിയത്