Header 1 vadesheri (working)

കാളാട്ട് ലീല പിഷാരസ്യാർ നിര്യാതയായി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം പാരമ്പര്യ കഴക കുടുംബാംഗം കാളാട്ട് പിഷാരത്ത് ലീല പിഷാരസ്യാർ 85 നിര്യാതയായി . ഭർത്താവ് പുതിയേടത്ത് പിഷാരത്ത് പരേതനായ ഗോപി പിഷാരടി .മക്കൾ : ഉഷ ,ദീപ , അനിൽ കുമാർ ( മൂവരും ഗുരുവായൂർ ക്ഷേത്രം കഴകം ) മരുമക്കൾ : പരമേശ്വരൻ ,ഉണ്ണി കൃഷ്ണൻ , സുധ

First Paragraph Rugmini Regency (working)