Header 1 vadesheri (working)

ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം മാധ്യമ പ്രവർത്തകൻ മുനേഷിന്

Above Post Pazhidam (working)

ഗുരുവായൂർ : കൂനംമൂച്ചി സദ്സംഗിന്റെ പ്രഥമ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം മാധ്യമ പ്രവർത്തകൻ മുനേഷ് ടി ടി ക്ക്. അയ്യായിരത്തി ഒന്ന് രൂപയും , പ്രശസ്തി പത്രവുമാണ് അവാർഡ്. തൈക്കാട് അപ്പൂ മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മുനേഷിനെ സ്കുളിൽ നടക്കുന്ന ചടങ്ങിൽ മുൻ എം പി യും ,ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറുമായ ചെങ്ങറ സുരേന്ദ്രൻ ഉപഹാരം സമ്മാനിക്കും.

First Paragraph Rugmini Regency (working)

പ്രാദേശിക മാധ്യമ രംഗത്തെ പ്രവർത്തനത്തോടൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ ചിത്രകലയിലുള്ള വേറിട്ട പ്രവർത്തനങ്ങളാണ് മുനേഷിനെ ചിത്ര പ്രതിഭ പുരസ്കാരത്തിനെ അർഹനാക്കിയതെന്ന് സത്സംഗ് ചെയർമാൻ മേജർ പി.ജെ. സ്റ്റൈജു അറിയിച്ചു

Second Paragraph  Amabdi Hadicrafts (working)