Post Header (woking) vadesheri

പി.എസ് .സുധീർ ബാബു നിര്യാതനായി.

Above Post Pazhidam (working)

ഗുരുവായൂർ : പാലയൂർ പട്ടിയാമ്പുള്ളി സുകുമാരൻ മാസ്റ്റർ മകൻ ഗുരുവായൂർ എരുകുളം ബസാറിൽ താമസ്സിക്കുന്ന പി.എസ് .സുധീർ ബാബു (60 ) (മുൻ ഗുരുവായൂർ ഹൗസ് ഓഫ് ട്രാവൽസ് ഉടമ) നിര്യാതനായി . ഗുരുവായൂർ അർബൻ ബാങ്ക് ഉദ്യോഗസ്ഥ ശോഭ യാണ് ഭാര്യ ,സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്

Ambiswami restaurant

ചാവക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡണ്ട്
ചാവക്കാട് താലൂക്ക് കെ.എസ്.യു. മുൻ വൈസ് പ്രസിഡണ്ട് ശ്രീകൃഷ്ണ കോളേജ് യൂണിറ്റ് മുൻസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്