Post Header (woking) vadesheri

ചാവക്കാടും, ഗുരുവായൂരും കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

Above Post Pazhidam (working)

ചാവക്കാട് : പുതുപള്ളി തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ വാദ്യമേളങ്ങളൊടെ പ്രകടനം നടത്തി.ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ് . ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ.എച്ച് ഷാഹുൽ ഹമീദ്, ബ്ലോക്ക് സെക്രട്ടറിമാരയ കെ.എം ഷിഹാബ്, റ്റി.എച്ച് റഹിം, ആർ.കെ.നൗഷാദ്, പീറ്റർ പാലയൂർ, പി.എ.നാസർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി വിജു, ഐ. എൻ.റ്റി യു.സി. ജില്ലാ സെക്രട്ടറി എം. എസ്സ് ശിവദാസ് , ഇ. എ സുൽഫിക്കർ,
കെ.എസ്സ് സന്ദീപ്, പ്രദീപ് ആലിപ്പരി , എ.കെ മുഹമ്മദാലി, പി.റ്റി ഷൗക്കത്ത് , കെ ബീർ പുന്ന, കമ്മറു പുന്ന, റിഷിലാസർ , സിബിൽ ദാസ് ,കെ.വി.നിഷാദ്, കെ.പി.വിനോദ്, കെ.കെ ഹി റോഷ് , ഷിഹാബ് മണത്തല . എന്നിവർ നേതൃത്വം നൽകി.

Arya bhavan inner

ഗുരുവായൂരിൽ നടത്തിയ ആഹ്ലാദ . പ്രകടനത്തിന് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നേതാക്കളായ ആർ.രവികുമാർ, കെ.പി ഉദയൻ, കെ.പി എ റഷീദ്, ശശി വാറനാട്, ബാലൻ വാറനാട്ട്,ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്,നിഖിൽ ജി കൃഷ്ണൻ, പ്രതിഷ് ഓ.ആർ, പി.ജി.സുരേഷ്, മധു കോങ്ങാശ്ശേരി, ശശി വല്ലാശ്ശേരി, വി.എ സുബൈർ,രൺജിത്ത് പാലിയത്ത്, പി.കെ ജോർജ്ജ്, സി.കെ ഡേവിഡ്, എം.പി കിഷോർ എന്നിവർ നേതൃത്വം നൽകി.

Second Paragraph  Sarovaram(working)