Header 1 = sarovaram
Above Pot

നഗരസഭ മുന്‍ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ മുട്ടത്ത് ഡേവിഡ് നിര്യാതനായി

ഗുരുവായൂര്‍: മുന്‍ നഗരസഭ കൗണ്‍സിലറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായിരുന്ന പുത്തമ്പല്ലി നളന്ദ ജങ്ഷന് സമീപം മുട്ടത്ത് ഡേവിഡ് (61) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ഡോ. മനു, പരേതനായ സനു .

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ സംസ്ഥാന ഭാരവാഹിയും വിന്നര്‍ ക്ല്ബ്ബ് മുൻ പ്രസിഡന്റുമായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍

Vadasheri Footer