Header 1 vadesheri (working)

ഉഴവൂർ വിജയനെ അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : എൻ.സി.പി. മുൻ സംസ്ഥാനപ്രസിഡന്റ് ഉഴവൂർ വിജയന്റെ ആറാം ചരമവാർഷിക അനുസ്മരണം നടത്തി. എൻ.സി.പി. ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ജില്ലാ സെക്രട്ടറി ഇ.പി.സുരേഷ് ഉത്ഘാടനംചെയ്തു.

First Paragraph Rugmini Regency (working)


ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു എം.കെ.ഷംസുദ്ദീൻ, കെ.ബാലകൃഷ്ണൻ , എ.എസ്. ഷിഹാബ്, അഡ്വ. കെ.ആർ. രമേഷ് . നിഷ വർമ്മ, പി.ആർ.സജിനി, ഐ.എം ഗംഗാധരൻ , എ.കെ. വിനോദ്, ജാബിർ , വാലിയിൽ അലിക്കുട്ടി , കെ.ആർ രതീഷ് , എം.വി. പ്രദീപ്, സണ്ണി , എ.കെ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു .