Post Header (woking) vadesheri

പിതൃ സ്മൃതി പുരസ്‌കാരം കീഴേടം രാമൻ നമ്പൂതിരിക്ക്

Above Post Pazhidam (working)

ഗുരുവായൂർ : പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ തെക്കുംമുറി മാധവൻ നായർ സ്മാരക പിതൃ സ്മൃതി പുരസ്‌കാരം ഗുരുവായൂർ ക്ഷേത്രം കീഴ് ശാന്തി കീഴേടം രാമൻ നമ്പൂതിരിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹകൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു 10,001 റോപായും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജൂലൈ 17 ന് സമ്മാനിക്കും

Ambiswami restaurant

വാർത്ത സമ്മേളനത്തിൽ കെ ടി ശിവരാമൻ , അഡ്വ :രവി ചങ്കത്ത് , ബാലൻ വാറണാട്ട് , അനിൽ കല്ലാറ്റ് , ശ്രീധരൻ മാമ്പുഴ , മുരളി അകമ്പടി ശശി കേനാടത്ത് , രവി വട്ടരങ്ങത്ത് നിർമ്മല നായ്ക്കത്ത്, രാധാ ശിവരാമൻ, കാർത്തിക കോമത്ത് , കോമളം പെരുമ്പ്രശ്യാർ.എന്നിവർ പങ്കെടുത്തു

Second Paragraph  Rugmini (working)