Post Header (woking) vadesheri

കെ സുധാകരന്റെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

Above Post Pazhidam (working)

ചാവക്കാട് : കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌,കെ. നവാസ്,എച്ച്. എം. നൗഫൽ, കെ.വി. സത്താർ, കെ. ബി. വിജു, എം. എസ്. ശിവദാസ്, അനീഷ് പാലയൂർ,കെ. വി. യൂസഫ് അലി, വി. ഡി. അഷ്‌റഫ്‌,പി. എ. നാസർ, സിബിൽ ദാസ്, ഷാരുഖ് ഖാൻ, കെ. വി. ലാജുദ്ധീൻ,സന്ദീപ് പുന്ന, പി. കെ. ഷക്കീർ, എ. സി. അലി, സി. പി. കൃഷ്ണൻ, പി. ടി . ഷൗക്കത്ത്,കെ. കെ. ഹിറോഷ്, ആർ. കെ. നവാസ് എന്നിവർ നേതൃത്വം നൽകി

Ambiswami restaurant