Header 1 = sarovaram
Above Pot

മഹിളാകോൺഗ്രസ് നേതാവ് ലൈല മജീദ് നിര്യാതയായി.

ചാവക്കാട് : മഹിളാ കോൺഗ്രസ് നേതാവും , ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്ന ലൈല മജീദ് നിര്യാതയായി. ചാവക്കാട് താലൂക് ആശുപത്രിക്ക് സമീപമാണ് താമസം എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം . .

ഭർത്താവ്: അബ്ദുൾ മജീദ്. മക്കൾ: ലൈജി, ലൗമി, ജിസ്മി. മരുമക്കൾ: ജാസിം, അനവർ, സജു

Vadasheri Footer