കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് : കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശിയായ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു. അപ്പുമാർ നമ്പർ 2 വള്ളത്തിലെ തൊഴിലാളിയായ തിരുവത്ര കാളീരകായിൽ ആലി മകൻ കരീം(45) ആണ് മരിച്ചത്.

Poonthanam
Rugmani 700-200

നാട്ടികക്ക് പടിഞ്ഞാറ് ഭാഗം കടലിൽ വെച്ചാണ് കരീ മിന് നെഞ്ചുവേദന അനുഭവപ്പെട്ടതും തുടർന്ന് കുഴഞ്ഞു വീണു മരിച്ചതും. മുനക്കകടവ് ഹാർബറിൽ എത്തിച്ച മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി .

Vasudev Inn

ഭാര്യ : ആമിന.
മകൾ : ഹസ്ന ( വിദ്യാർത്ഥി )