Madhavam header
Above Pot

ചാവക്കാട് നഗര സഭ മുൻ അംഗം പനക്കൽ ഉതുപ്പുണ്ണി നിര്യാതനായി

ഗുരുവായൂർ : ചാവക്കാട്‌ നഗര സഭ രൂപീകരണ ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ എൽ എഫ് കോൺവെന്റ് വാർഡിനെ പ്രതിനിധീകരിച്ച പനക്കൽ തോമ ജോസഫ് ( ഉതുപ്പുണ്ണി 84 ) നിര്യാതനായി .സംസ്‍കാരം ചൊവ്വാഴ്ച 11 ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ . ഭാര്യ : ജോളി , മക്കൾ :ഷോബി , ഷിബി ,ഷിജി , ഷിമി , മരുമക്കൾ :ലൂക്കോസ് , ഷമ്മി , ലിസ്റ്റണ് .

Vadasheri Footer