Madhavam header
Above Pot

ഇരിങ്ങപ്പുറം പണിക്കശ്ശേരി മുരളീധരൻ നിര്യാതനായി

ഗുരുവായൂർ : ശാന്തിമോൾ പപ്പട കമ്പനി ഉടമ ഇരിങ്ങപ്പുറം പണിക്കശ്ശേരി മുരളീധരൻ (62) നിര്യാതനായി അച്ഛൻ പരേതനായ അപ്പുകുട്ടൻ അമ്മ കുഞ്ഞു , ഭാര്യ .രതി .മക്കൾ : മുകേഷ് ,രേഷ്മ . മരുമക്കൾ : നിമ, സജീഷ് ( പുന്നൂസ് ഗോൾഡ് കട്ടിങ്ങ് കുന്നംകുളം) .സംസ്ക്കാരം ചൊവ്വ കാലത്ത് 10 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ .

Vadasheri Footer