Header 1 vadesheri (working)

മുല്ലശ്ശേരി താണവീഥി കടവിൽ ചന്ദ്രൻ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂര്‍: മുല്ലശ്ശേരി താണവീഥി കടവിൽ ചന്ദ്രൻ (73 ) നിര്യാതനായി , ഭാര്യ കൂർക്കപറമ്പിൽ രാഗിണി , മക്കൾ ദീപക് ( ദുബൈ ),ശ്രീജിത്ത് (ദുബൈ ), മരുമക്കൾ വിനീഷ , സഞ്ജുന ( ഇരുവരും ദുബൈ ) സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ

First Paragraph Rugmini Regency (working)