Post Header (woking) vadesheri

അമലയില്‍ നേഴ്സ്മാരുടെ ദേശീയ സമ്മേളനം

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ നേഴ്സ്മാരുടെ ദേശീയ സമ്മേളനം കേരള ആരോഗ്യസര്‍വ്വകലാശാല നേഴ്സസ് ഡീന്‍ ഡോ.സുജമോള്‍ സ്കറിയ ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍
ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, ചീഫ് നേഴ്സിംഗ് ഓഫീസര്‍ സിസ്റ്റ്ര്‍ ലിഖിത, നേഴ്സിംഗ് സൂപ്രണ്ട് സിസ്റ്റ്ര്‍ ടെസ്സ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Vasudev Inn

ഡോ.അനീസ് ജോര്‍ജ് (മണിപ്പാല്‍), ക്യാപ്റ്റന്‍,
ആര്‍.തങ്കം (ആസ്റ്റര്‍ കൊച്ചി), അനില മെര്‍ലിന്‍ (രാജഗിരി), സിസ്റ്റ്ര്‍ ലിഖിത (അമല), ലക്ഷ്മി എം (അമല) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. 250 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.