Post Header (woking) vadesheri

“ഓർമ്മകളെ ഇതിലെ” മന്ത്രി ആർ ബിന്ദു ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : എടക്കഴിയൂർ സീതിസാഹിബ്ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ (“ഓർമ്മകളെ ഇതിലെ” ). അൻ പ താം വാർഷികപൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മജീദ് കടവൻ തോട് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് , ഷബീർ കല്ലയിൽ, സ്‌കൂൾ മാനേജർ ആർ പി ബഷീർ പ്രിൻസിപ്പാൾമാരായ സജിത്ത്, ഷീൻ ജോൺ എന്നിവർ സംസാരിച്ചു

Ambiswami restaurant

രാവിലെ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പുന്നയൂർ പഞ്ചായത്ത് പ്രസി ഡണ്ട് സുരേന്ദ്രൻ ഉൽഘാടനം ചെയ്തു പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി

Second Paragraph  Rugmini (working)