ഗുരുവായൂർ : പ്രസിദ്ധ ജോത്സ്യൻ കുളപ്പുള്ളി വേങ്ങത്തൊടി പുത്തൻ വീട്ടിൽ (നാരായണാലയം ) കുട്ടികൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ ( 79 ) ഗുരുവായൂരിലെ വീട്ടിൽ (ചെമ്പകശ്ശേരി വീട്)നിര്യാതയായി.
.
മക്കൾ: പത്മിനി, ഹേമലത, റീത്ത, മരുമക്കൾ സതീശ് (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) ചെമ്പകശ്ശേരി കൃഷ്ണകുമാർ (മണി)(റിട്ട.ഗുരുവായൂർ ദേവസ്വം) ശങ്കരനാരായണൻ (ഷൊർണൂർ ആർ എം എസ് ) . സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12 ന് ഗുരുവായൂർ നഗരസഭ ക്രിമിട്ടോറിയത്തിൽ .