Header 1 = sarovaram
Above Pot

നളിനാക്ഷൻ ഇരട്ടപ്പുഴയുടെ പിതാവ് ആലിപിരി സുബ്രമണ്യൻ നിര്യാതനായി

ചാവക്കാട് : കോൺഗ്രസ് നേതാവും , ഇരട്ടപ്പുഴ ഉദയ വായനശാല പ്രസിഡണ്ടുമായ നളിനാക്ഷൻ ഇരട്ടപ്പുഴയുടെ പിതാവ് ആലിപിരി സുബ്രമണ്യൻ (93) നിര്യാതനായി .
ഭാര്യ വിനോദിനി .

മറ്റ് മക്കൾ ഉദയദേവി , പുഷ്പ, മിത്രൻ ,രമേശൻ , മിനി . മരുമക്കൾ നാരായണൻ , സിന്ധു , ബിന്ദു, ഗിൽഷ , സജീവ് . സംസ്ക്കാരം വീട്ട് വളപ്പിൽ നടന്നു

Vadasheri Footer