ഗുരുവായൂർ : പതീറ്റാണ്ടുകളായി ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറക്ക് കതിർകറ്റകൾ എത്തിക്കുന്ന പഴുന്നാന ആലാട്ട് വേലപ്പൻ (88) നിര്യാതനായി . ഭാര്യ പരേതയായ കൈകേയി, മക്കൾ. ജയരാജൻ. ഹരിദാസൻ. സുരേന്ദ്രൻ. രവിന്ദ്രൻ. സുമ. രജനി
.മരുമക്കൾ. ലീന. സുജാത. രേഖ. ബിന്ദു. സുകുമാരൻ സതീശൻ സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പഴുന്നാന വീട്ടുവളപ്പിൽ .